NSS

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ കോലളമ്പ് പ്രേദേശത്തുള്ള വല്യാട്‌ ലക്ഷം വീട് കോളനിയിലെ നിർധനകുടുംബത്തിൽപ്പെട്ട ഖദീജുമ്മയുടെ വീട് പുനരുദ്ധാരണം റോയൽ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്ത നടത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ വിദ്യാർത്ഥികളുടെയും സഹായ സഹകരണങ്ങൾ പ്രീതീക്ഷിക്കുന്നു.