NSS

മനുഷ്യത്വം മരവിക്കാത്ത ഹൃദയങ്ങൾക്കും, നീട്ടിയ കരങ്ങൾക്കും, താങ്ങേകിയ തോളുകൾക്കും നന്ദി...! സുമനസ്സുകളുടെ സഹായത്താൽ RCET (Royal College of Engineering and Technology ) അക്കിക്കാവ്- NSS (Unit No: 143) പുഞ്ചിരി വിരിയിക്കാൻ ഒരുങ്ങുകയാണ്. ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ഞങ്ങളിൽ വന്നു ചേർന്നത് 50 പുതപ്പുകളാണ് ശനിയാഴ്ച (12-01-18) വിതരണ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച്, വരുന്ന തിങ്കളാഴ്ച (14-01-18) സാന്ത്വനം കാത്തിരിക്കുന്നവർക്ക് വിതരണത്തിന് ഒരുങ്ങുകയാണ് ഞങ്ങൾ...! കാരുണ്യം വറ്റാത്ത ഹൃദയങ്ങളുടെ സഹായങ്ങൾ തുടർന്നും പ്രതീക്ഷിച്ചുകൊള്ളട്ടെ... സ്നേഹപുതപ്പ് നമുക്കും_ വിരിയിക്കാം_ പുഞ്ചിരി