News

റോയൽ എഞ്ചിനീയറിംങ് കോളേജിൽ ഗ്രീൻഫുൾഡേ ദിനാചരണം ആചരിച്ചു. സെക്രട്ടറി മൊയ്ദുണ്ണി സാറിനു ഗ്രീൻഫുൾ ഡേ ബ്രോഷറും തൈകളും കൈമാറി. കെ.കൃഷ്ണകുമാർ (NSS പ്രോഗ്രാം ഓഫിസർ ), NSS യൂണിറ്റ് പ്രതിനിധികൾ, നാസർ അക്കിക്കാവ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

ഗ്രീൻഫുൾഡേ ദിനാചരണം