പ്രകൃതി സംരക്ഷണ സംഘം, തൃശ്ശൂരും, NSS യൂണിറ്റ് RCETയും, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ വിഭാഗം RCETയും ചേർന്ന് പറവകൾക്ക് തണ്ണീർകുടം പദ്ധതി നടപ്പിലാക്കി.
ക്യാമ്പസ്സിൽ നടന്ന പരിപാടിയിൽ അഡ്വ.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ കൃഷ്ണകുമാർ അധ്യക്ഷനായി. ശ്രീ.ഷാജി തോമസ് പ്രകൃതി സംരക്ഷണം സംഘം സെക്രട്ടറി സ്വാഗതവും രണ്ടാം വർഷ വിദ്യാർത്ഥിനി നിരോഷ നന്ദി പറഞ്ഞു.
RCET ട്രാൻസ്പോർട് ഓഫീസർ ആശംസകൾ നേർന്നു