
പ്ലസ് 2 – വിന് ശേഷം ഇനിയെന്ത്?
ന്യൂതന സാങ്കേതിക വിദ്യയുടെ കാലത്ത് പ്ലസ് 2 – വിന് ശേഷം ഇനിയെന്ത്?
കുട്ടികളുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കാവുന്ന വിദ്യാഭ്യാസ ശാഖകളും അവയുടെ ജോലി സാധ്യതകളെ കുറിച്ചും അറിയുവാൻ റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഒരുക്കുന്ന ഓൺലൈൻ സെമിനാർ