News

*"റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ,എൻ.എസ്‌.എസ്‌ യൂണിറ്റ് 143" യിലെ എല്ലാ വളണ്ടിയർമാരും മെയ് 1ന് വാക്സിനേഷൻ എടുക്കുന്നതിനു മുമ്പായി അവരവരുടെ അടുത്തുള്ള ബ്ലഡ് ബാങ്കിൽ രക്ത ധാനം ചെയ്യാൻ ആവശ്യപ്പെടുന്നു. കോവിട് 19 പ്രോട്ടോക്കോൾ പാലിച്ചു വേണം രക്ത ധാനം നടത്തുവാൻ*

മനസ്സ് നന്നാവട്ടെ