News

റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി N.S.S വോളന്റീർസ്, പ്രകൃതി സംരക്ഷണ സംഘം കുന്നംകുളം നടപ്പിലാകുന്ന "വിട പറയാം പ്ലാസ്റ്റിക്കിനോട് " എന്ന പദ്ധതിയുടെ ഭാഗമായി കോളേജ് ക്യാമ്പസ്സിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നു