News

, ,

NSS ACHIEVEMENTS

റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി യിലെ എൻ.എസ്‌.എസ്‌ യൂണിറ്റ് 143 എൻ.എസ്‌.എസ്‌ ടെക്നിക്കൽ സെൽ ന്റെ മാർഗ നിർദ്ദേശം അനുസരിച്ചു എടപ്പാൾ ,കൊലളംബു ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഖധീജുമ്മയുടെ വീടിന്റെ പുനർനിർമ്മാണം ഏറ്റെടെതിരുന്നു. എൻ.എസ്‌.എസ്‌ വൊലുന്റീർസ്സ് ന്റെയും RCET മാനേജ്മെന്റ്/സ്റ്റഫ്ഫ്സ് ന്റേം സഹകരണതോട് കൂടെ അവസാന ഘട്ട പെയിന്റിംഗ് വർക്കുകളും ചെയ്ത് വീട് പണി പൂർത്തീകരിച്ചു.

റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി യിലെ എൻ.എസ്.എസ്‌ യൂണിറ്റ് നോ.143 പൊന്നാനിയിൽ താമസികുന്ന സാമിക എന്ന കുട്ടിയുടെ ചികിത്സയുമായി ബന്ധപെട്ട് വോളന്റീർസ് ഒരു തുക സമാഹരനം നടത്തിയിരുന്നു. രണ്ടാം ക്ലാസ്സ്‌ വിദ്യാർതിനി ആയ സാമിക രണ്ട് വർഷം മുൻപ് ഒരു അപകടത്തിൽ പെടുകയും തുടർന്ന് കാലിനും തലക്കും പരിക്ക് പറ്റിയിരുന്നു. രണ്ട് വർഷത്തെ ചികിത്സക്കു ശേഷം സാമികയുടെ കാലിനു ചെറിയ രീതിയിൽ മാറ്റം വന്നിട്ട് ഉണ്ട്. എങ്കിലും തലക്കെറ്റ പരിക്ക് മൂലം അവരുട ഓർമശക്തി ഭാഗികമായി നഷ്ടമാവുകയും ചെയ്തിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സാമികയുടെ ചികിത്സക്കും മറ്റുമായി എൻ.എസ്‌.എസ് യൂണിറ്റ് ഫണ്ട്‌ സമാഹരിക്കുകയും അത് സാമികയുടെ വീട്ടിൽ 28.12.2020 നു കൈമാറുകയും ചെയ്തു. വോളന്റീർസ് നേരിട്ട് പോയി ആണ് ഫണ്ട്‌ കൈമാറിയത്. കുറച്ചു സമയം സാമിക യുടെ കൂടെ ചെലവഴിക്കുകയും ചെയ്തു.