January 4, 2025

Day

റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ടെക്നോളജി വിദ്യാർത്ഥികളും, രക്ഷാകർത്താക്കക്കളും,കോളേജ് ജീവനക്കാരും, അധ്യാപക-അനധ്യാപകരും, മാനേജ്മെൻ്റും ചേർന്ന് വയനാട് പുനരുദ്ധാരണത്തിന് സമാഹരിച്ച് ദുരിതാശ്വാസ തുക ബഹുമാനപ്പെട്ട കുന്നാകുളം എം.എൽ.എ എ.സി മൊയ്തീ്ന്, ശ്രി.ബൈജു സി പാപ്പച്ചൻ – ഫൈനസ് ഓഫിസർ, ശ്രീമതി.ഷർമിളകെ പി – കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ശ്രി.ചന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർ കോളേജിനെ പ്രതിനിധീകരിച്ച് കുന്നംകുളം എം.എൽ.എ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ദുരിതാശ്വാസതുക കൈമാറി.
Read More